"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 399: വരി 399:
[[പ്രമാണം:Christmas2024 5.jpg|ഇടത്ത്‌|ലഘുചിത്രം]]

             ക്രിസ്തുമസ് ആഘോഷ പരിപാടികൾ നടത്താൻ സ്കൂളിൽ നടന്ന SRG മീറ്റിങ്ങിൽ തീരുമാനിച്ച പ്രകാരം 22 /12 /2023 ന് പരിപാടികൾ നടന്നു. അതിന്റെ മുന്നോടിയായി 21 /12/ 2023 ന്  ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കുകയും ഗ്രീറ്റിംഗ്സ് കാർഡ് കൈമാറുകയും ചെയ്തു. കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ സ്കൂളിൽ തൂക്കുകയും പുൽക്കൂട് നിർമ്മിക്കുകയും ചെയ്തു.22/12/2023 ന് രാവിലെ സ്കൂളിൽ HM ശ്രീ ബെന്നി സാറിന്റെ അധ്യക്ഷതയിൽ പരിപാടികൾ ആരംഭിക്കുകയും കുട്ടികൾക്ക് കേക്ക് വിതരണം നടത്തുകയും ചെയ്തു. LP യിലെയും UP യിലെയും കുട്ടികൾ അവതരിപ്പിച്ച ക്രിസ്തുമസ് പരിപാടികൾ ആയ കരോൾ ഗാനം, ക്രിസ്തുമസ് ഡാൻസ്  എന്നിവ പരിപാടിക്ക് ഭംഗി കൂട്ടി. എല്ലാ അധ്യാപകരുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തം ഓരോ പ്രവർത്തനങ്ങളിലും ഉണ്ടായിരുന്നു. അധ്യാപകരായ ഷൈനി. സി. എൽ, മുജീബ് റഹ്മാൻ, ശരീഫ, ഫൗസിയ എന്നിവർ നേതൃത്വം നൽകി.11.30 am ന് ഇത് അവസാനിച്ചതോടു കൂടി സമ്മാനദാന ചടങ്ങ് ആരംഭിച്ചു. സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. അതിനുശേഷം വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് കുട്ടികൾ വീട്ടിലേക്ക് മടങ്ങി.

== '''ലോക മാതൃഭാഷാദിനം''' ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഭാഷ അതിൻറെ എല്ലാ ഗുണങ്ങളോട് കൂടിയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ആയി
21 /2 /24ന് ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ലോകമാതൃഭാഷാദിനം മാതൃകാപരമായി ആഘോഷിച്ചു . മാതൃഭാഷാ പ്രതിജ്ഞ ഉൾക്കൊള്ളുന്ന പ്രത്യേക അസംബ്ലി വിളിച്ചു ചേർക്കുകയും പ്രധാന അധ്യാപകന്റെ ആശയ സമ്പന്നമായ പ്രസംഗത്തിലൂടെ പരിപാടികൾ ആരംഭിക്കുകയും ചെയ്തു. ആറാം ക്ലാസിലെ ആരാധ്യ അവതരിപ്പിച്ച "മാതൃഭാഷ മലയാളം " എന്ന കവിത ആലാപനം മികവ് കൊണ്ടും ആശയഗാംഭീര്യം കൊണ്ടും മികവുറ്റതായിരുന്നു. ശ്രീനന്ദയുടെ "മലയാളഭാഷ ചരമടയുകയാണോ " എന്ന വിഷയത്തിലുള്ള പ്രസംഗം കുട്ടികളുടെ അതിരറ്റ കഴിവുകൾക്ക് ഉത്തമ ഉദാഹരണമായിരുന്നു. "കനകചിലങ്ക "യ്ക്ക് കുട്ടികൾ നൽകിയ നൃത്താവിഷ്കാരം മനോഹരമായി. മലയാള സാഹിത്യ ക്വിസ് വേറിട്ട ഭാവത്തിൽ അവതരിപ്പിച്ച "അറിവ് തേടി അഥവാ ട്രഷർ ഹണ്ട് " കുട്ടികളിൽ ആകാംക്ഷയും അറിവും നിറക്കാൻ ഉതകുന്ന പ്രവർത്തനമായി.
2,449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481508" എന്ന താളിൽനിന്ന് ശേഖരിച്ചത്