"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 344: വരി 344:
'''സ്കൂൾ വാർഷികം'''
'''സ്കൂൾ വാർഷികം'''


വിദ്യാലയത്തിൻ്റെ 74-ാം വാർഷികം വിപുലമായ രീതിയിൽ ഒമ്പതാം മൈലേജ് സുധീഷ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.  മുണ്ടൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീബ കണ്ണൻ ഉദ്ഘാടനം ചെയ്തു . 75-ാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം വാർഡ് മെമ്പർ ശ്രീ വി ലക്ഷ്മണൻനിർവഹിച്ചു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ , സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു .
വിദ്യാലയത്തിൻ്റെ 74-ാം വാർഷികം വിപുലമായ രീതിയിൽ ഒമ്പതാം മൈലേജ് സുധീഷ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.  മുണ്ടൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീബ കണ്ണൻ ഉദ്ഘാടനം ചെയ്തു . 75-ാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം വാർഡ് മെമ്പർ ശ്രീ വി ലക്ഷ്മണൻനിർവഹിച്ചു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ , സമ്മാനദാനം എന്നിവയും ഉണ്ടായിരുന്നു . പി.ടി.എ എം.പി.ടി എ , എസ് എസ് ജി ഭാരവാഹികൾ , ബി.ആർ സി പ്രതിനിധി വിനീത ടീച്ചർ എന്നിവർ പങ്കെടുത്തു .
 
 
'''പoനോത്സവം'''
 
ഈ വർഷം നടന്ന പഠനോത്സവത്തിൽ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ മികവുകളാണ് കൂടുതലായും ഉൾപ്പെടുത്തിയത് .2,3,4 ക്ലാസുകളിൽ നിന്ന് കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് നല്ല നിലവാരം പുലർത്തി . ഒന്നാം ക്ലാസിൽ നിന്ന് വായനക്കാർഡുകളുടെ വായന,story telling എന്നിവയായിരുന്നു ഉൾപ്പെടുത്തിയത് .
 
 


'''ചാമ്പയ്ക്ക'''
'''ചാമ്പയ്ക്ക'''
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482132" എന്ന താളിൽനിന്ന് ശേഖരിച്ചത്