"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എൽ പി വിഭാഗം-പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എൽ പി വിഭാഗം-പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:52, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
=='''പ്രവർത്തനങ്ങൾ- | ==''''''പ്രവർത്തനങ്ങൾ'''-2024-25'''== | ||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതിനും പരിസ്ഥിതി ദിന സന്ദേശം അറിയിക്കുന്നതിനുമായി എൽ .പി .വിഭാഗത്തിലെ കുട്ടികൾക്കായി സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന് ആഹ്വാനം ചെയ്യുന്നു എന്നും കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. തുടർന്ന് സ്കൂൾ പരിസരത്തുള്ള സസ്യങ്ങളെയും ജീവജാലങ്ങളെയും നിരീക്ഷിക്കുന്നതിനായി പരിസ്ഥിതി സംരക്ഷണം സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി പ്രകൃതി നടത്തം എന്ന പ്രവർത്തനം സംഘടിപ്പിച്ചു. തിരികെ ക്ലാസ്സിൽ വന്നതിനുശേഷം നിരീക്ഷിച്ചറിഞ്ഞ കാര്യങ്ങളെക്കുറിച്ച് ചർച്ച നടത്തി .ശേഷം ഒന്ന് ,രണ്ട്, മൂന്ന് ക്ലാസിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരവും 3 ,4 ക്ലാസുകളിലെ കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ്സും നടത്തി ഒന്നാം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ കാശ്മീര ഒന്നാം സ്ഥാനവും മെഹർ ഫാത്തിമ രണ്ടാം സ്ഥാനവും ആദ്യ സുജിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം ക്ലാസിൽ നിന്ന് വൈഷ്ണവ്ജിത്ത് ഒന്നാം സ്ഥാനവും ശ്രീലക്ഷ്മി രണ്ടാം സ്ഥാനവും നേടി. മൂന്നാം ക്ലാസിൽ ദേവി കൃഷ്ണ ഒന്നാം സ്ഥാനവും വിഷ്ണുപ്രിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ, നാല് എയിലെ അവനീകൃഷ്ണ ഒന്നാം സ്ഥാനവും നാല് ബിയിലെ ആൻഡ്രിയ പെരേര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ | ==''''''പ്രവർത്തനങ്ങൾ'''-2023-24'''== | ||
=='''പരിസ്ഥിതി ദിനം June 5'''== | =='''പരിസ്ഥിതി ദിനം June 5'''== | ||
[[പ്രമാണം:4013lpjune1.jpg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:4013lpjune1.jpg|ലഘുചിത്രം|200x200ബിന്ദു]] | ||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിക്കുന്നതിനും പരിസ്ഥിതി ദിന സന്ദേശം അറിയിക്കുന്നതിനുമായി എൽ.പി വിഭാഗത്തിലെ കുട്ടികൾക്കായി ഒരു ക്ലാസ് സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വീടുകളിൽ ഒരു തൈ നടണമെന്നും അതിനെ പരിപാലിക്കണമെന്നും ഓർമപ്പെടുത്തി.ഈവർഷത്തെ പരിസ്ഥിതി ദിന സന്ദേശം ഒരേയൊരു ഭൂമി(Only one Earth) എന്നാണെന്നും നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുന:സ്ഥാപിക്കുവന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന്ആ ഹ്വാനം ചെയ്യുന്നു എന്നും കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. | പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിക്കുന്നതിനും പരിസ്ഥിതി ദിന സന്ദേശം അറിയിക്കുന്നതിനുമായി എൽ.പി വിഭാഗത്തിലെ കുട്ടികൾക്കായി ഒരു ക്ലാസ് സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വീടുകളിൽ ഒരു തൈ നടണമെന്നും അതിനെ പരിപാലിക്കണമെന്നും ഓർമപ്പെടുത്തി.ഈവർഷത്തെ പരിസ്ഥിതി ദിന സന്ദേശം ഒരേയൊരു ഭൂമി(Only one Earth) എന്നാണെന്നും നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുന:സ്ഥാപിക്കുവന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന്ആ ഹ്വാനം ചെയ്യുന്നു എന്നും കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.അതിനുശേഷം ക്ലാസിൽ വന്ന് അവർ കണ്ട സസ്യങ്ങളെ കുറിച്ചും ചെറിയ ജീവികളെക്കുറിച്ചും ചർച്ച നടത്തി. കുട്ടികളോട് അവിടെ കണ്ട ഏതെങ്കിലും ഇഷ്ടമുള്ള 5 ഇലകളുടെ ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. അതിനുശേഷം പരിസ്ഥിതി ദിന ക്വിസ് മത്സരവും നടത്തുകയുണ്ടായി. ഒന്നാം സ്ഥാനം മൂന്ന് എ ക്ലാസ്സിലെ അവനീ കൃഷ്ണയും രണ്ടാം സ്ഥാനം മൂന്ന് ബി ക്ലാസിലെ നിഷാൽ കൃഷ്ണയും കരസ്ഥമാക്കി.മികച്ച രചനകൾക്ക് പ്രോത്സാഹനസമ്മാനങ്ങളും നൽകി. | ||
=='''വായനാദിനം'''== | =='''വായനാദിനം'''== |