"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 17: വരി 17:
|-
|-
|1
|1
|സി ജെയ്സൺ
|പ്രീത കെ എസ്
|[[പ്രമാണം:44046-jayson.jpeg|50px|center|]]   
|[[പ്രമാണം:44046-preetha1.jpeg|50px|center|]]   
|-
|-
|2
|2
|പ്രീത കെ എസ്
|ബിന്ദു സി റ്റി
|[[പ്രമാണം:44046-preetha1.jpeg|50px|center|]]   
|[[പ്രമാണം:44046-bindhu1.jpeg|50px|center|]]   
|-
|-
|3
|3
|ബീന എസ്
|[[പ്രമാണം:44046-beena.jpeg|50px|center|]] 
|-
|4
|രഞ്ജിനി ആർ
|രഞ്ജിനി ആർ
|[[പ്രമാണം:44046-renjini.jpeg|50px|center|]]   
|[[പ്രമാണം:44046-renjini.jpeg|50px|center|]]   
|-
|-
|5
|4
|മീര സി
|മീര സി
|[[പ്രമാണം:44046-meera.jpeg|50px|center|]]   
|[[പ്രമാണം:44046-meera.jpeg|50px|center|]]   
|-
|-
|6
|5
|എസ് അമ്പിളി
|എസ് അമ്പിളി
|[[പ്രമാണം:44046-ambili.jpeg|50px|center|]]   
|[[പ്രമാണം:44046-ambili.jpeg|50px|center|]]   
|-
|-
|7
|6
|ഉഷാകുമാരി ഡി
|ഉഷാകുമാരി ഡി
|[[പ്രമാണം:44046-usha.jpeg|50px|center|]]   
|[[പ്രമാണം:44046-usha.jpeg|50px|center|]]   
|-
|-
|8
|7
|പ്രിയ യു പി
|പ്രിയ യു പി
|[[പ്രമാണം:44046-priya.jpeg|50px|center|]]   
|[[പ്രമാണം:44046-priya.jpeg|50px|center|]]   
|-
|-
|9
|8
|സുരേഷ്ബാബു എസ്
|സുരേഷ്ബാബു എസ്
|[[പ്രമാണം:44046-suresh1.jpeg|50px|center|]]   
|[[പ്രമാണം:44046-suresh1.jpeg|50px|center|]]   
|-
|-
|10
|19
|പി പ്രീതാറാണി
|പി പ്രീതാറാണി
|[[പ്രമാണം:44046-preetha2.jpeg|50px|center|]]   
|[[പ്രമാണം:44046-preetha2.jpeg|50px|center|]]   
|-
|-
|11
|10
|സുനിൽകുമാർ എം
|സുനിൽകുമാർ എം
|[[പ്രമാണം:44046-sunil.jpeg|50px|center|]]   
|[[പ്രമാണം:44046-sunil.jpeg|50px|center|]]   
|-
|-
|12
|12
|ജസ്റ്റി൯രാജ് ജി
|[[പ്രമാണം:44046-justin.jpeg|50px|center|]] 
|-
|13
|ജയശ്രീ കെ
|ജയശ്രീ കെ
|[[പ്രമാണം:44046-jayasree.jpeg|50px|center|]]   
|[[പ്രമാണം:44046-jayasree.jpeg|50px|center|]]   
|-
|-
|14
|12
|സരിത റ്റി എസ്
|സരിത റ്റി എസ്
|[[പ്രമാണം:44046-saritha.jpeg|50px|center|]]   
|[[പ്രമാണം:44046-saritha.jpeg|50px|center|]]   
|-
|-
|15
|13
|പ്രമീള എൽ ആർ
|പ്രമീള എൽ ആർ
|[[പ്രമാണം:44046-prameela.jpeg|50px|center|]]   
|[[പ്രമാണം:44046-prameela.jpeg|50px|center|]]   
|-
|-
|16
|14
|ശ്രീദേവി ആർ
|ശ്രീദേവി ആർ
|[[പ്രമാണം:44046-sreedevi.jpeg|50px|center|]]   
|[[പ്രമാണം:44046-sreedevi.jpeg|50px|center|]]   
|-
|-
|17
|15
|ദീപ കെ എസ്
|ദീപ കെ എസ്
|[[പ്രമാണം:44046-deepa1.jpeg|50px|center|]]   
|[[പ്രമാണം:44046-deepa1.jpeg|50px|center|]]   
|-
|-
|18
|16
|പ്രജിത പി ആർ
|പ്രജിത പി ആർ
|[[പ്രമാണം:44046-prajitha.jpeg|50px|center|]]   
|[[പ്രമാണം:44046-prajitha.jpeg|50px|center|]]   
|-
|-
|19
|17
|സന്ധ്യ ആർ എസ്
|സന്ധ്യ ആർ എസ്
|[[പ്രമാണം:44046-sandhya.jpeg|50px|center|]]   
|[[പ്രമാണം:44046-sandhya.jpeg|50px|center|]]   
|-
|-
|20
|ലില്ലി സുകൃതം എം ഐ
|[[പ്രമാണം:44046-lilly.jpeg|50px|center|]] 
|-
|21
|ബിന്ദു സി റ്റി
|[[പ്രമാണം:44046-bindhu1.jpeg|50px|center|]] 
|}
|}



11:31, 13 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഹയർസെക്കന്ററി

പ്രിൻസിപ്പൽ ശ്രി സി ജെയ്സൺ

കൊല്ലവർഷം 1920 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിൽസ്കൂൾ 1945 ആയപ്പോഴാണ് ഒരു ഹൈസ്കൂളായി മാറിയത്. 1998 ൽ ആണ് ഹയർ സെക്കന്ററി പഠനം ഈ സ്കൂളിൽ ആരംഭിക്കുന്നത്. അതുവരെ ബോയ്സ് ഹൈസ്ക്കൂളായിരുന്ന ഈ സ്ഥാപനം വിപിഎസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപെട്ടു. കഴിഞ്ഞു പോയ അധ്യയനവർഷങ്ങളിൽ ഹയ൪സെക്കന്ററി പ്രവ൪ത്തനങ്ങളിൽ ഞങ്ങളുടെ സ്ക്കൂൾ മികച്ച പ്രവ൪ത്തനങ്ങളാണ് കാഴ്ചവച്ചത്. അതോടൊപ്പം പാഠ്യ ഇതര പ്രവർത്തനങ്ങളും മികവുറ്റതാണ്.

ഹയർസെക്കന്ററി അധ്യാപക൪

അധ്യാപക൪
ക്രമനമ്പർ പേര് ചിത്രം
1 പ്രീത കെ എസ്
2 ബിന്ദു സി റ്റി
3 രഞ്ജിനി ആർ
4 മീര സി
5 എസ് അമ്പിളി
6 ഉഷാകുമാരി ഡി
7 പ്രിയ യു പി
8 സുരേഷ്ബാബു എസ്
19 പി പ്രീതാറാണി
10 സുനിൽകുമാർ എം
12 ജയശ്രീ കെ
12 സരിത റ്റി എസ്
13 പ്രമീള എൽ ആർ
14 ശ്രീദേവി ആർ
15 ദീപ കെ എസ്
16 പ്രജിത പി ആർ
17 സന്ധ്യ ആർ എസ്

പഠനാനുബന്ധ പ്രവ൪ത്തനങ്ങൾ

ഹയർസെക്കന്ററി പഠനത്തോടൊപ്പം തന്നെ അവരുടെ അഭിരുചിക്കനുസരിച്ചും ശേഷികൾ വികസിപ്പിക്കുന്നതിനും പ്രായോഗിക ക്ഷമത വർദ്ധിപ്പിക്കുന്നതിനുമുതകുന്ന വ്യത്യസ്ഥങ്ങളായ പ്രവർത്തനങ്ങൾനിലനിന്നുപോരുന്നുണ്ട്.

അസാപ്

ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന അസാപ് പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു. സുരേഷ്കുമാ൪ സാറിന്റ നേതൃത്ത്വത്തിലാണ് നടക്കുന്നത്ല് എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം. പ്ലസ് ടു വിദ്യാർഥികൾക്കുള്ള ഹ്രസ്വകാല കോഴ്‌സാണിത്. സാമൂഹികപ്രതിബദ്ധതയുള്ള ജനതതിയെ രൂപപ്പെടുത്തുവാ൯ അസാപ്പ് എന്ന പദ്ധതിക്ക് കഴിയുമെന്നകാര്യത്തിൽ തർക്കമില്ല.

കരിയർ ഗൈഡൻസ്

കരിയർ ഗൈഡൻസിന്റെ ക്ലാസ്സ്

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തെരഞ്ഞെടുത്ത് അവരുടെ കരിയർ ഉറപ്പിക്കുവാൻ അവസരം ഉണ്ടാക്കുകയാണ് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. മാറുന്ന കാലത്തിനും തൊഴിൽ മേഖലയ്ക്കും അനുയോജ്യമായ രീതിയിൽ തുടർപഠനവും കരിയറും കണ്ടെത്തുന്നതിനായി വിദ്യാർത്ഥികളെ സജ്ജരാക്കാൻ കൗൺസിലിങ് ആൻഡ് കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങൾ ഏറെക്കുറെ സഹായിക്കുന്നുണ്ട്. ഓരോ വർഷവും കരിയർ ഗൈൻസ് നൽകുന്ന ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് ഗുണം ലഭിക്കുന്നുണ്ട്.പഠനമേഖലകൾ പരിചയപ്പെടുത്തുന്നവിദഗ്ദ്ധരുടെ ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുന്നു. അഭിരുചിക്കനുസരിച്ച ഉന്നതവിദ്യാഭ്യാസം പ്രാപ്തമാക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കുന്നു.

നാഷണൽ സർവ്വീസ് സ്കീം

എൻ എസ് എസ് പ്രവർത്തനങ്ങൾ

നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ ഈ വർഷമാണ് സ്കൂളി ൽ സജീവമായിരിക്കുന്നത് യൂണിറ്റിന്റെ തനതായ പ്രവർത്തനങ്ങൾ കുട്ടികളെ സേവനമനോഭാവം വളർത്താൻ പര്യാപ്തമാണ്. ഞങ്ങളുടെ സ്കൂളിന് ജനുവരി 2022 മുതൽ നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു. ഇക്കൊല്ലം അനുവദിച്ച 60 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. NSS/SFU/HSE/TVM/75 എന്ന യൂണിറ്റ് കോഡിലാണ് അനുവദിച്ചിട്ടുള്ളത്.

2021-22 നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾ

21-22 അധ്യയന വ൪ഷത്തിലെ പ്രവ൪ത്തനങ്ങൾ ആരംഭിച്ചു. ക്ലാസ്സ് മുറികളുടെ പരിചരണം, പൊതുവഴി വൃത്തിയാക്കുക, പ്ലാസ്റ്റിക് ഉപയോഗത്തെ കുറയ്ക്കൽ, ചെടികൾ നടൽ, എന്നിങ്ങനെ ധാരാളം പ്രവർത്തനങ്ങൾ എൻ എസ് എസ് ആരംഭിച്ചു കഴിഞ്ഞു. സേവന പ്രവർത്തനങ്ങൾ അവരിലെ മൂല്യങ്ങളെ സംരക്ഷിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

ലിറ്ററിക്ലാസ്സ്

ലിറ്റററി ക്ലബ്ബ്

കുട്ടികളിലെ സാഹിത്യാഭിരുചികളെ പരിപോഷിപ്പിക്കാ൯ ലിറ്റററി ക്ലബ്ബ് സഹായിക്കുന്നു. എല്ലാ ഭാഷകളിലും നേടുക എന്ന ലക്ഷ്യമാണ് ലിറ്റററി ക്ലബ്ബുകൊണ്ടുദ്ദേശിക്കുന്നത്. മലയാളം, ഹിന്ദി,ഇംഗളീഷ് എന്നിങ്ങനെ എല്ലാഭഷയുടെയും മഹത്ത്വം തിരിച്ചറിയുകഅതിനായി ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കുന്നു. വായനാമാസാചരണത്തിന് രചനാമത്സരങ്ങൾ, കാവ്യാലാപനം എന്നിവ നടന്നു.


ഐ ടി ക്ലബ്ബ്

ഐ ടി ക്ലബ്ബിന്റെ സജീവമായ പ്രവർത്തനം ഹയർസെക്കന്ററിയിൽ നിലനിന്നു പോരുന്നുണ്ട്. വെബ് പേജ്നിർമ്മാനം ഡിജിറ്റൽ പെയിന്റിങ് എന്നിവയിൽ ഓരോ വർഷവും കുട്ടികൾ മത്സരത്തിൽ വിജയികളാകുന്നു. സുരേഷ്കുമാർ സാറിന്റെ നേതൃത്ത്വത്തിലാണ് ഐ ടി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ. മേളകളിൽ മികവു പുലർത്തുന്നു.

സൗഹൃദ ക്ലബ്ബ്

കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഒരു സൗഹൃദവേദി വി പി എസിൽ നിലനിന്നു പോരുന്നുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിനുതകുന്ന ബോധ വൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയാനൊരു വേദിയായി സൗഹൃദവേദി മാറുന്നുണ്ട്.പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സി ജി &എസി സ്കൂൾതലത്തിൽ ആസൂത്രണം ചെയ്യുന്ന ഈ പരിപാടി ഞങ്ങളുടെ സ്ക്കൂളിൽ നയിക്കുന്നത് ശ്രീമതി സന്ധ്യടീച്ചറാണ്. നവംബർ അഭിമുഖീകരിക്ക്വുന്ന പ്രശ്നങ്ങൾ തരണം ചെയ്യ് മുന്നേറാ൯ സൗഹൃദ ക്ലബ്ബ് അവരെ പ്രാപ്തരാക്കും.

പരിസ്ഥിതി ശുചീകരണം

എക്കോക്ലബ്ബ്

എക്കോ ക്ല‍ബ്ബിന്റെ പ്രവ൪ത്തനങ്ങൾ ജെസ്റ്റിൻരാജ്സാറിന്റെ മേൽനോട്ടത്തിൽ മികച്ചരീതിയിൽ പ്രവ൪ത്തനം കാഴ്ച്ചവയ്ക്കുന്നു. പരിസ്ഥിത്സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ടു പ്രവ൪ത്തിക്കുന്ന ഒരുകൂട്ടം പ്രകൃതി സ്നേഹികളായ കുഞ്ഞുങ്ങൾ ഇതിൽ അംഗങ്ങളായുണ്ട്. ഔഷധ സസ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഒരു ഔഷധത്തോട്ടം, മണ്ണിരകമ്പോസ്റ്റ് നി൪മ്മാണം, പച്ചക്കറിത്തോട്ടനിർമ്മാണം എന്നിവ ക്ല‍ബ്ബിന്റെ മേൽനോട്ടത്തിലെ മികവുകളാണ്.

സ്കോളർഷിപ്പു് പദ്ധതികൾ - ഹയർസെക്കന്ററി തലത്തിൽ

  • ജില്ലാ മെരിറ്റ് സ്കോളർഷിപ്പ്
  • നാഷണൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്
  • മെറിറ്റ് -കം -മീൻസ് സ്കോളർഷിപ്പ് ഫോർ ബി പി ൽ സ്റ്റുഡന്റസ്
  • ഇ ഗ്രാന്റ്സ് ഫോർ ഫിഷർമെൻസ് ചിൽഡ്രൻ

2019-20 ഹയർ സെക്കന്ററി മികവുകൾ

വാർഷിക പരീക്ഷ-ജേതാക്കൾ

ജില്ലാതല കണക്ക് ക്വിസിന് പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിൻ ദാസ് എസ്.ജി.  സമ്മാനാർഹനായി. പ്ലസ് ടു വാർഷിക പരീക്ഷയിൽ മലയാളത്തിന് അഫിൻ എ.എം, ഇംഗ്ലീഷിനും ഫിസിക്സിനും കെമിസ്ട്രിയ്ക്കും ബയോളജിയ്ക്കും മാത്തമാറ്റിക്സിനും ശബരിചന്ദ് സി.എസ്, ഹിന്ദിയ്ക്ക് അരുൺ ആർ, അക്കൗണ്ടൻസിയ്ക്ക് അഭിൻ എ.എം, ബിസിനസ്സ് സ്റ്റഡീസിന്  ശ്രീനാഥ് എസ്.വി, പൊളിറ്റിക്കൽ സയൻസിന്  സൂരജ് എസ്, ഇക്കണോമിക്സിന്  ശ്രീനാഥ് എസ്.വി. എന്നീ വിദ്യാർത്ഥികൾ പ്രസ്തുത വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുനേടി മികച്ചവിജയം കൈവരിച്ചു.പ്ലസ് ടു കോമേഴ്സ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്ന ക്യാഷ് അവാർഡിന്  ശ്രീനാഥ് എസ്.വി അർഹനായി.പ്ലസ് ടു സയൻസ് വിഭാഗത്തിൽ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിയ്ക്കുള്ള അവാർഡ്  ശബരിചന്ദ് സി.എസ്. കരസ്ഥമാക്കി. പ്ലസ് ടു വാർഷിക പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ  ശബരിചന്ദ് സി.എസ്, അഖിൽ ജെ, ശ്രീരാഗ് എസ്. എന്നിവരാണ്. പ്ലസ് വൺ വാർഷിക പരീക്ഷയിൽ മികച്ച വിജയം നേടിയ സയൻസിലെ ഗോവിന്ദ് യു,  കോമേഴ്സിലെ ജിജോ രാജ് ആർ.എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.

സ്പോഴ്ട്സ്-ജേതാക്കൾ

റവന്യൂതല ഗെയിംസ് മത്സരത്തിൽ ക്രിക്കറ്റ്, കബഡി, ഖോഖോ എന്നീ ഇനങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരായി. ഇൗ സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന പ്രജീഷ് ബാബു സംസ്ഥാനതല ഗെയിംസിൽ സോഫ്റ്റ് ബാൾ, ബെയ്സ് ബാൾ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ അംഗമായിരുന്നു. റവന്യൂതല അത്ലറ്റിക് മത്സരങ്ങളിൽ ഇൗ സ്കൂളിൽ നിന്നും 14 കുട്ടികൾ പങ്കെടുക്കുകയുണ്ടായി.ഹയർ സെക്കണ്ടറിയിലെ മികച്ച കായികതാരത്തിന് നൽകുന്ന  ക്യാഷ് അവാർഡിന്  ബ്രിജേഷ് ബാബു അർഹനായി.

2018 - 19 മികവുകൾ

ഒൻപതാമത് സബ് ജൂനിയർ നേഷണൽ ഡ്രോപ് ഇനത്തിൽ പ്ലസ് വൺ സയൻസിലെ ശരൺ, ദേവദത്ത്, ഗോകുൽ എന്നിവർ വെങ്കല മെഡൽേ നേടി. സൗത്ത് സോൺ സോഫ്റ്റ് ബാളിൽ പ്ലസ് വൺ സയൻസ് ബി യിലെ ബ്രിജേഷ് ബാബു ഫസ്റ്റ് നേടി. ഹയർ സെക്കന്ററി തലത്തിൽ ഗ്രേസ് മാർക്ക് ലഭിക്കാൻ അതവർക്ക് സഹായമായി പ്ലസ് വണ്ണിലെ കൃഷ്ണദേവ് മാത്സ് ഫെയറിൽ ഫസ്റ്റ് നേടി. സബ് ജില്ലാ കലാമത്സരത്തിൽ മാപ്പിളപ്പാട്ടിന് അനസ് ഒന്നാമതായി. തബലയ്ക്ക് അനൂപും അനിലും, ശാസ്ത്രീയ സംഗീതത്തിന് അശ്വിൻ എ എന്നും എ ഗ്രെഡ ടെ ഒന്നാം സ്ഥാനം കരസ്ഥഥമാക്കി. അധ്യയനത്തിൽ മികച്ച നിലവാരം പുലർത്തിയ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ധാരാളം പ്രോത്സാഹനസമ്മാനങ്ങൾ ലഭിച്ചു.