"ഇടച്ചേരി എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:2024.jpeg|ലഘുചിത്രം]]
[[പ്രമാണം:2024.jpeg|ലഘുചിത്രം]]
[[പ്രമാണം:2024 j.jpeg|ലഘുചിത്രം]]
[[പ്രമാണം:2024 j.jpeg|ലഘുചിത്രം]]
[[പ്രമാണം:2024k.jpeg|ലഘുചിത്രം]]

2024-25അധ്യയന വർഷത്തെ പ്രവേശനോത്സവം ഉത്സവ പ്രതീതിയോടെ നടന്നു. മുണ്ടും ഷർട്ടും ധരിച്ച ആൺകുട്ടികളും പട്ടു പാവാടയും ബ്ലൗസും ധരിച്ച പെൺകുട്ടികളും താലപൊലിയോടെ നവാഗതരെ സ്വാഗതം ചെയ്തു കുട്ടികളെ പുഷ്പ കിരീടവും മുഖം മൂടിയും ഒക്കെ നൽകി ഒരുക്കി യിരുന്നു പിന്നീട് നടന്ന പരിപാടിയിൽ പ്രധാനാധ്യാപിക സ്വാഗതം പറഞ്ഞു അധ്യക്ഷൻ pta പ്രസിഡന്റ്‌ ആയിരുന്നു കൗൺസിലർ  ഉത്ഘാടനവും akg ഹോസ്പിറ്റൽ എംഡി ബാലകൃഷ്ണപൊതുവാൾ പഠനൊപകരണ വിതരണവും നടത്തി ശേഷം മന്ത്രി യുടെ സന്ദേശം പ്രദർശിപ്പിച്ചു. തുടർന്നു ബോധവൽക്കരണക്ലാസ്സ്‌ നടത്തി കുട്ടികളുടെ കലാപരിപാടി കൾ നടന്നു പായസം മധുര പലഹാരം എന്നിവ വിതരണം ചെയ്തു{{Yearframe/Header}}

11:53, 11 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:2024.jpeg

2024-25അധ്യയന വർഷത്തെ പ്രവേശനോത്സവം ഉത്സവ പ്രതീതിയോടെ നടന്നു. മുണ്ടും ഷർട്ടും ധരിച്ച ആൺകുട്ടികളും പട്ടു പാവാടയും ബ്ലൗസും ധരിച്ച പെൺകുട്ടികളും താലപൊലിയോടെ നവാഗതരെ സ്വാഗതം ചെയ്തു കുട്ടികളെ പുഷ്പ കിരീടവും മുഖം മൂടിയും ഒക്കെ നൽകി ഒരുക്കി യിരുന്നു പിന്നീട് നടന്ന പരിപാടിയിൽ പ്രധാനാധ്യാപിക സ്വാഗതം പറഞ്ഞു അധ്യക്ഷൻ pta പ്രസിഡന്റ്‌ ആയിരുന്നു കൗൺസിലർ  ഉത്ഘാടനവും akg ഹോസ്പിറ്റൽ എംഡി ബാലകൃഷ്ണപൊതുവാൾ പഠനൊപകരണ വിതരണവും നടത്തി ശേഷം മന്ത്രി യുടെ സന്ദേശം പ്രദർശിപ്പിച്ചു. തുടർന്നു ബോധവൽക്കരണക്ലാസ്സ്‌ നടത്തി കുട്ടികളുടെ കലാപരിപാടി കൾ നടന്നു പായസം മധുര പലഹാരം എന്നിവ വിതരണം ചെയ്തു

2022-23 വരെ2023-242024-25