"ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

'''കമ്പ്യൂട്ടർ ലാബുകൾ'''
60 ലാപ്‍ടോപ്പുകളോടു കൂടിയ മൂന്ന് കമ്പ്യ‍ൂട്ടർ ലാബുകൾ എച്ച് എസ് വിഭാഗത്തിലും 20 ലാപ്‍ടോപ്പുകളോടു കൂടിയ ഒരുകമ്പ്യ‍ൂട്ടർ ലാബ് എച്ച് എസ് എസിലും വ്രവർത്തിക്കുന്നു.
'''സ്കൂൾ ലൈബ്രറി'''
പതിനായിരത്തോളം പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കികൊണ്ട് മനോഹരമായ ഒരു ലൈബ്രറി സ്കൂളിൽപ്രവർത്തിക്കുന്നു.
'''ഹൈടെക് ക്ലാസ്സ് മുറികൾ'''
എച്ച് എസ് വിഭാഗത്തിൽ 25 ഉം  എച്ച് എസ് എസ് വിഭാഗത്തിൽ 8 ഉം വി എച്ച് എസ് എസിൽ 4 ഉം ഹൈടെക് ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു.
'''സ്കൂൾ ബസ്സ്'''
വിദ്യാർത്ഥികളുയെ യാത്രാസൗകര്യത്തിനായി 42 സീറ്റുള്ള  ഒരു ബസ്സ് സ്കൂളിനുണ്ട്.
'''എസ് പി സി അമിനിറ്റി സെന്റർ'''
എസ് പി സി പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി രണ്ട് രൂമുകളോട് കൂടിയ അമിനിറ്റി സെന്റർ സ്കൂളിൽ പ്രവർത്തിക്കുന്നു.

14:25, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളും വി എച്ച് എസ്സ് എസ്സിന് 10 ക്ലാസ് മുറികളും ഉണ്ട്.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുകൾ

60 ലാപ്‍ടോപ്പുകളോടു കൂടിയ മൂന്ന് കമ്പ്യ‍ൂട്ടർ ലാബുകൾ എച്ച് എസ് വിഭാഗത്തിലും 20 ലാപ്‍ടോപ്പുകളോടു കൂടിയ ഒരുകമ്പ്യ‍ൂട്ടർ ലാബ് എച്ച് എസ് എസിലും വ്രവർത്തിക്കുന്നു.

സ്കൂൾ ലൈബ്രറി

പതിനായിരത്തോളം പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കികൊണ്ട് മനോഹരമായ ഒരു ലൈബ്രറി സ്കൂളിൽപ്രവർത്തിക്കുന്നു.

ഹൈടെക് ക്ലാസ്സ് മുറികൾ

എച്ച് എസ് വിഭാഗത്തിൽ 25 ഉം എച്ച് എസ് എസ് വിഭാഗത്തിൽ 8 ഉം വി എച്ച് എസ് എസിൽ 4 ഉം ഹൈടെക് ക്ലാസ്സ് മുറികൾ പ്രവർത്തിക്കുന്നു.

സ്കൂൾ ബസ്സ്

വിദ്യാർത്ഥികളുയെ യാത്രാസൗകര്യത്തിനായി 42 സീറ്റുള്ള ഒരു ബസ്സ് സ്കൂളിനുണ്ട്.

എസ് പി സി അമിനിറ്റി സെന്റർ