"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 93: വരി 93:
[[പ്രമാണം:47085 ms.jpg|ലഘുചിത്രം|ഇടത്ത്‌|manorama award 2018 received from indian tennis legend Mahesh Bhoopathy]]

[[പ്രമാണം:47085Ml8.jpg|ലഘുചിത്രം|നടുവിൽ]]

== പ്രളയം 2018 പുല്ലൂരാംപാറ തുരുത്ത് ==
== പ്രളയം 2018 പുല്ലൂരാംപാറ തുരുത്ത് ==
[[പ്രമാണം:47085Kand.jpg|ലഘുചിത്രം|ഇടത്ത്‌|കണ്ടപ്പൻചാൽ പാലം റോഡ്]]<br />

[[പ്രമാണം:47085Thur.png|ചട്ടം|പ്രളയം തുരുത്തിൽ‌‌‌|500px]]

മലയോര മേഖലയിൽ വ്യാപകമായും ആനക്കാംപൊയിലിലും നായാട്ടുപൊയിലിലും വനത്തിനുള്ളിൽ ഉരുൾപൊട്ടി. പുല്ലൂരാംപാറ ഇലന്തുകടവിൽ പുഴ ഗതിമാറിയൊഴുകി.  നാല്പതോളം കുടുംബങ്ങൾ വസിക്കുന്ന തുരുത്ത് എന്നറിയപ്പെടുന്ന മേഖലയിലേക്ക് പ്രളയജലം അർദ്ധരാത്രിയിൽ ഇരച്ചു കയറി.  മറിപ്പുഴയിലും ഇരുവഞ്ഞിപ്പുഴ കര കവിഞ്ഞൊഴുകി. പുല്ലൂരാംപാറ–തിരുവമ്പാടി റോഡിലും തിരുവമ്പാടി കോഴിക്കോട് റോഡിലും വെള്ളപ്പൊക്കത്തെതുടർന്ന് ഗതാഗതം തടസപ്പെട്ടു. ശക്തമായ മലവെള്ളപാച്ചിലിൽ മലയോരത്താകെ രൂക്ഷമായ വെള്ളം പൊക്കമായിരുന്നു. തിരുവമ്പാടി അങ്ങാടിയിൽ വെള്ളം കയറി.  

== 2012 ലെ ഉരുൾ പൊട്ടലും മേഘസ്ഫോടനവും ==

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520738" എന്ന താളിൽനിന്ന് ശേഖരിച്ചത്