ഉപയോക്താവ്:Mtcvatakara

Schoolwiki സംരംഭത്തിൽ നിന്ന്

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡുക്കേഷൻ എന്ന, വിദ്യാഭ്യാസ വകുപ്പിന്റെ ഐ ടി സംവിധാനത്തിനു കീഴിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ എൽ.പി , യുപി, എച്ച് എസ് , ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളുടെ ചുമതല വഹിക്കുന്ന ഓഫീസറാണ് mtc vatakara, നിലവിൽ ആ ചുമതലയിൽ ജയ്ദീപ് കെ യാണ്, ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വർക്കിംഗ് അറേഞ്ച് മെന്റിൽ പ്രവർത്തിക്കുന്നത്

"https://schoolwiki.in/index.php?title=ഉപയോക്താവ്:Mtcvatakara&oldid=1287298" എന്ന താളിൽനിന്ന് ശേഖരിച്ചത്