ഉപയോക്താവ്:GEMS HS

Schoolwiki സംരംഭത്തിൽ നിന്ന്

അതിജീവനം


എന്നും ഓർത്തിടാം
ഒരു ബന്ധനകാലം.
മനസുകളുടെ കുരുതിയല്ല
കരുതലാണീ ബന്ധനകാലം.
ലോകനന്മയ്ക്കായി ഒന്നായി
കൈകളല്ല മനസുകൾ ചേർത്തിടാം .
വില്ലനാവും കൊറോണയെ തുരത്തിടാൻ
നല്ല നാളേക്കായി ഒന്നായി പറഞ്ഞിടാം
"ഇത് കേരളമാണ്
നമ്മൾ അതിജീവിക്കും
ഈ കാലവും കടന്നുപോകും '
കാത്തിരിപ്പു നാമാ നല്ല നാളേക്കായി .

 


{{BoxBottom1 | പേര്= ഗംഗാ ജെ എസ് | ക്ലാസ്സ്= | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= | സ്കൂൾ കോഡ്= 40025 | ഉപജില്ല= | ജില്ല= കൊല്ലം | തരം= | color=

"https://schoolwiki.in/index.php?title=ഉപയോക്താവ്:GEMS_HS&oldid=929857" എന്ന താളിൽനിന്ന് ശേഖരിച്ചത്