ഉപയോക്താവ്:41205

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ പ്രൈമറി വിദ്യാലയമാണ് ടൗൺ എൽ പി എസ് കരുനാഗപ്പള്ളി .

കരുനാഗപ്പള്ളിയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനും ആയിരുന്ന ശ്രീ സി. എസ്.സുബ്രമണ്യൻ പോറ്റി എന്ന മഹാരഥൻ ദാനം നൽകിയ സ്ഥലത്താണ് 1915 ൽ സ്കൂൾ സ്ഥാപിതമായത്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:41205&oldid=2099651" എന്ന താളിൽനിന്ന് ശേഖരിച്ചത്