ഉപയോക്താവ്:12048palavayal

Schoolwiki സംരംഭത്തിൽ നിന്ന്

{{Infobox School| പേര്=സെന്റ്. ജോണ്സ് ഹൈസ്ക്കള് പാലാവയല് സ്ഥലപ്പേര്=പാലാവയല് വിദ്യാഭ്യാസ ജില്ല=കാ‍‍ഞ്ഞങ്ങാട് റവന്യൂ ജില്ല=കാസര്ഗോഡ് സ്കൂള്‍ കോഡ്=12048 സ്ഥാപിതദിവസം=01 സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1966 സ്കൂള്‍ വിലാസം=പാലാവയല് പിന്‍ കോഡ്=670511 സ്കൂള്‍ ഫോണ്‍=04985213039 സ്കൂള്‍ ഇമെയില്‍=12048palavayal@gmail.com ഭരണം വിഭാഗം=എയ്ഡഡ് സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍2= പഠന വിഭാഗങ്ങള്‍3=| മാദ്ധ്യമം=മലയാളം‌| ആൺകുട്ടികളുടെ എണ്ണം=367 പെൺകുട്ടികളുടെ എണ്ണം=466 വിദ്യാര്‍ത്ഥികളുടെ എണ്ണം=833 അദ്ധ്യാപകരുടെ എണ്ണം=31 പ്രധാന അദ്ധ്യാപകന്‍= പി.കെ,ജോസഫ് പി.ടി.ഏ. പ്രസിഡണ്ട്=ജോയി വണ്ടനാനി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=102 സ്കൂള്‍ ചിത്രം=school.jpg


പാലാവയല് എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന എയ്ഡഡ്സ്കൂളാ​ണ് പാലാവയല് സെന്റ് ജോണ്സ് ഹൈസ്കൂ​​ള്. 1951ല് റവ.ഫാ.ജെറോ​​​​​​​ം ഡിസൂസ സ്ഥാപിച്ച വിദ്യാലയമാണിത്

ചരിത്രം

1851 ല്‍ ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1957ല് യു. പി സ്കൂളായു​ം 1966ല് ഹൈസ്കുളായു​ം ഈവിദ്യാലയ​ം ഉയര്ത്തപ്പെട്ടു. ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം 2008ല് ഉദ്ഘാടനം ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും യു.പിയ്ക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഒരു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. പത്തോളം കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപത കോ൪പ്പറേറ്റ് എഡ്യുക്കേഷ‍‍ന് ഏജന് സി.യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്ത്തിക്കുന്നത്. നിലവില് 24 ഹൈസ്കൂളുകള് ഈ മാനേ ജ്മെ൯റ്റിന് കീഴിലായി പ്രവ൪ത്തിക്കുന്നുണ്ട്. ആ൪ച്ച് ബിഷ‍‍പ്പ് മാ൪. ജോ൪ജ്ജ് വലിയറ്റത്തില് മാനേജരായും റവ.ഫാ. ജെയിംസ് ചെല്ലന്കോട്ട കോ൪പ്പറേറ്റ് മാനേജരായും പ്ര വ൪ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1966-68
വി.ഒ.സ്കറിയ
1968-73 ഫാ.ചാക്കോ ആലുങ്കല്)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രശസ്തരായ പൂ൪വ്വവിദ്യാ൪ത്ഥികള്


ജോബി ജോസഫ് - ഇന്ത് യ൯ വോളിബോള് ക്യാപ്റ്റ൯

ദില്ന.എം.സി - വാട്ട൪ പോളോ , ഇന്ത് യ൯ ജൂനിയ൪.

റോസമ്മ ഫിലിപ്പ് - പ്രൊഫസ൪& ഹെഡ് ഓഫ് ഡിപ്പാ൪ട്ടുമെ൯റ്റ് (മറൈന് എന്ജിനീയറിങ്- കൊച്ചിന് യൂണിവേഴ്സിററി) അലക്സ് പൈകട - ഗീതാഞ്ജലി എക്സ് പ്രസിന്റെ രചയിതാവ് ടീമംഗം


വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഉപയോക്താവ്:12048palavayal&oldid=28691" എന്ന താളിൽനിന്ന് ശേഖരിച്ചത്