ഉപയോക്താവ്:14246

Schoolwiki സംരംഭത്തിൽ നിന്ന്

20230-24 പ്രവർത്തനം

 പരിസരം ശുചീകണം 

ഹെൽത്ത് ഇൻസ്പെക്ടർ നേതൃത്വത്തിൽ ക്ലാസ്സ് നടന്നു. ലഹരിയിൽ തുലയുന്ന ജീവിതങ്ങൾ എന്ന വിഷയത്തിൽ ഫ്ലാഷ് മോബ് നടത്തി.സ്കൂൾ ഗൈഡ് പ്രവർത്തനത്തിൻ്റെ ഭാഗമായി സ്നേഹ കൂട് സന്ദർശിച്ചു.സമൂഹത്തിൽ സ്ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ നേരിടേണ്ടതിനെ കുറിച്ച് ബോധവാന്മാക്കുന്ന ക്ലാസ്സ് josegiri നഴ്സിംഗ് സ്റ്റുഡൻ്റ്സ് നടത്തി

"https://schoolwiki.in/index.php?title=ഉപയോക്താവ്:14246&oldid=1999287" എന്ന താളിൽനിന്ന് ശേഖരിച്ചത്