"സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/ക്ലബ്ബുകൾ" എന്ന താളിന്റെ വിവരങ്ങൾ

അടിസ്ഥാനവിവരങ്ങൾ

പ്രദർശിപ്പിക്കേണ്ട തലക്കെട്ട്സെന്റ്.ആന്റണീസ് സി.യു.പി.എസ് പാലുവായ്/ക്ലബ്ബുകൾ
സ്വതേയുള്ള ക്രമപ്പെടുത്തൽ ചാവിസെന്റ്.ആന്റണീസ്_സി.യു.പി.എസ്_പാലുവായ്/ക്ലബ്ബുകൾഗൈഡിങ് ഊർജ്ജയാൻ പദ്ധതി ഉദ്ഘാടനം പ്രതിഫലേച്ഛ കൂടാതെ നന്മ ചെയ്യുക എന്ന മുദ്രാവാക്യം ഏറ്റെടുത്തു ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സമ്പൂർണ്ണ വ്യക്തിത്വവികസനവും സമൂഹ നന്മയും സാഹോദര്യവും ലക്ഷ്യമാക്കിSt. Antony's cups ൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഗൈഡിങ്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ ഉള്ളത്. ആറു വയസ്സു മുതൽ പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ആയിട്ടുള്ള പ്രസ്ഥാനമാണ് ബുൾബുൾ.സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി അച്ചടക്കത്തിലും, വൃത്തിയിലും വളരാൻ ഈ സംഘടന കുട്ടികളെ പ്രാപ്തരാക്കുന്നു. ഗാന്ധിദർശൻ ഗാന്ധിദർശൻക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിക്കുന്നു.ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രപ്രദര്ശനം, പ്രസംഗം, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. ഉപജില്ലാതലത്തിൽ നടത്തുന്ന വിവിധ മതസരങ്ങളിൽ പങ്കെടുക്കുകയും ചെയുന്നു. വിദ്യാരംഗം സാഹിത്യ വേദി വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വളർത്തിയെടുക്കുക എന്നതാണ് ലക്‌ഷ്യം. അതിനായി സാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുന്നു.കഥാരചന,കവിതാരചന,ചിത്രരചനാ,വായനകുറിപ്പ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി നടത്തുന്നു . അസംബ്ലിയിൽ എല്ലാ ദിവസവും ന്യൂ വേഡ്സ് പരിചയപ്പെടുത്തുന്നു. കോൺവെർസേഷൻ ,സ്റ്റോറി എന്നിവ അവതരിപ്പിക്കുന്നു .ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തി വരുന്നു. ഗൈഡിങ് ഊർജ്ജയാൻ പദ്ധതി ഉദ്ഘാടനം പ്രതിഫലേച്ഛ കൂടാതെ നന്മ ചെയ്യുക എന്ന മുദ്രാവാക്യം ഏറ്റെടുത്തു ജാതി മത വർഗ്ഗ വർണ്ണ ഭാഷാ വ്യത്യാസങ്ങൾക്കും അതീതമായി സമ്പൂർണ്ണ വ്യക്തിത്വവികസനവും സമൂഹ നന്മയും സാഹോദര്യവും ലക്ഷ്യമാക്കിSt. Antony's cups ൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് ഗൈഡിങ്. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ ഉള്ളത്. ആറു വയസ്സു മുതൽ പത്ത് വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ആയിട്ടുള്ള പ്രസ്ഥാനമാണ് ബുൾബുൾ.സ്കൂളിന്റെ നന്മ ലക്ഷ്യമാക്കി അച്ചടക്കത്തിലും, വൃത്തിയിലും വളരാൻ ഈ സംഘടന കുട്ടികളെ പ്രാപ്തരാക്കുന്നു. ഗാന്ധിദർശൻ ഗാന്ധിദർശൻക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിക്കുന്നു.ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രപ്രദര്ശനം, പ്രസംഗം, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. ഉപജില്ലാതലത്തിൽ നടത്തുന്ന വിവിധ മതസരങ്ങളിൽ പങ്കെടുക്കുകയും ചെയുന്നു. വിദ്യാരംഗം സാഹിത്യ വേദി വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വളർത്തിയെടുക്കുക എന്നതാണ് ലക്‌ഷ്യം. അതിനായി സാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുന്നു.കഥാരചന,കവിതാരചന,ചിത്രരചനാ,വായനകുറിപ്പ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളി നടത്തുന്നു . അസംബ്ലിയിൽ എല്ലാ ദിവസവും ന്യൂ വേഡ്സ് പരിചയപ്പെടുത്തുന്നു. കോൺവെർസേഷൻ ,സ്റ്റോറി എന്നിവ അവതരിപ്പിക്കുന്നു .ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തി വരുന്നു.
താളിന്റെ നീളം (ബൈറ്റിൽ)11,308
Namespace ID0
താളിന്റെ ഐ.ഡി.406071
താളിന്റെ ഉള്ളടക്കത്തിന്റെ ഭാഷml - മലയാളം
താളിന്റെ ഉള്ളടക്ക രീതിവിക്കിഎഴുത്ത്
റോബോട്ടുകളുടെ സൂചികാവത്കരണംഅനുവദിച്ചിരിക്കുന്നു
ഈ താളിലേക്കുള്ള തിരിച്ചുവിടലുകളുടെ എണ്ണം0
ഉള്ളടക്ക താളായി എണ്ണുന്നവഅതെ
ഈ താളിന്റെ ഉപതാളുകൾ0 (0 തിരിച്ചുവിടലുകൾ; തിരിച്ചുവിടലല്ലാത്ത 0)
താളിലെ ചിത്രംഗാന്ധിദർശൻ .jpg

സംരക്ഷണം

തിരുത്തുകഎല്ലാ ഉപയോക്താക്കളെയും അനുവദിക്കുക (അനിശ്ചിത കാലം)
തലക്കെട്ട് മാറ്റുകഎല്ലാ ഉപയോക്താക്കളെയും അനുവദിക്കുക (അനിശ്ചിത കാലം)
ഈ താളിന്റെ സംരക്ഷണ രേഖ കാണുക.

തിരുത്തുകളുടെ നാൾവഴി

താൾ തുടങ്ങിയയാൾലിതിൻ കൃഷ്ണ ടി ജി (സംവാദം | സംഭാവനകൾ)
താൾ നിർമ്മിച്ച ദിവസം11:34, 29 ഡിസംബർ 2021
ഏറ്റവും പുതിയ രചയിതാവ്24268 (സംവാദം | സംഭാവനകൾ)
അവസാനത്തെ തിരുത്ത് നടന്ന ദിവസം09:18, 16 മാർച്ച് 2022
മൊത്തം തിരുത്തുകളുടെ എണ്ണം8
ആകെ വ്യത്യസ്തരചയിതാക്കളുടെ എണ്ണം2
സമീപകാലത്തെ തിരുത്തുകൾ (കഴിഞ്ഞ 4 വർഷം, 364 ദിവസം, 43 മിനിറ്റ് ഒപ്പം 12 സെക്കന്റ് കാലയളവിനുള്ളിൽ)8
സമീപകാലത്തെ വ്യത്യസ്തരചയിതാക്കളുടെ എണ്ണം2

താളിന്റെ ഗുണഗണങ്ങൾ

മാന്ത്രികവാക്കുകൾ (2)
  • ‌‌__സൂചിക__
  • __പുതിയവിഭാഗംകണ്ണി__
ഉൾപ്പെടുത്തിയിട്ടുള്ള ഫലകങ്ങൾ (6)

ഈ താളിൽ ഉപയോഗിച്ചിരിക്കുന്ന ഫലകങ്ങൾ: