"എ പി എം എൽ പി സ്കൂൾ കൊട്ടക്കാ‌ട്ട്ശ്ശേരിക്കര/ചരിത്രം" എന്ന താളിന്റെ വിവരങ്ങൾ

അടിസ്ഥാനവിവരങ്ങൾ

പ്രദർശിപ്പിക്കേണ്ട തലക്കെട്ട്എ പി എം എൽ പി സ്കൂൾ കൊട്ടക്കാ‌ട്ട്ശ്ശേരിക്കര/ചരിത്രം
സ്വതേയുള്ള ക്രമപ്പെടുത്തൽ ചാവിഎ_പി_എം_എൽ_പി_സ്കൂൾ_കൊട്ടക്കാ‌ട്ട്ശ്ശേരിക്കര/ചരിത്രം, 1.6.1976 ൽ സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. തുടക്കത്തിൽ ഒരു പ്രധാന അദ്ധ്യാപകനും 3 ആധ്യാപികമാരും നൂറോളം കുട്ടികളും ഉണ്ടായിരുന്നു. നാലുവർഷം കൊണ്ട് 9 അധ്യാപകർ ഇവിടെ സേവന മനുഷ്ടിക്കാൻ തുടങ്ങി. സ്ഥാപക മാനേജരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. ഗൗരികുട്ടിപ്പിള്ള സ്ഥാനം ഏറ്റെടുത്തു. എഷ്യയിലെ ഏറ്റവും വലിയ കുഷ്ട രോഗാശുപത്രി ഈ വിദ്യാലയത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കെ. പി. റോഡിൽ ചാരുമ്മൂട്ടിൽ നിന്നും 2 കി. മീ. കിഴക്ക് ഭാഗത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നാല് അധ്യാപികമാരും അറുപതോളം കുട്ടികളും ഇവിടെയുണ്ട്.കൂടാതെ പി. ടി. എ. യുടെ നേതൃ ത്വത്തിൽ pre-primary യും പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി . ഗൗരിക്കുട്ടിപിള്ളയുടെ നിര്യാണത്തിന് ശേഷം മകളായ ശ്രീമതി ജി .രാധമ്മയാണ്‌ നിലവിലെ മാനേജർ. പുരോഗമന ചിന്താഗതിയിൽ അധിഷ്ടി തമായ ഈ നാട്ടിലെ സാധാരണക്കാരുടെ മക്കളെ സമൂഹത്തിന്റെ ഉന്നത പദവിയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനുള്ള സ്ഥാപക മാനേജർ ചാമവിളയിൽ ജി കേശവപിള്ള പ്രാരംഭ കേന്ദ്രമായി പ്രവർത്തിക്കാൻ ഈ സ്കൂളിന് സാധിക്കണമെന്ന തായിരുന്നു സ്കൂൾ സ്ഥാപക മാനേജരുടെ സങ്കല്പത്തിലുള്ള ആശയം. ഈ ആശയത്തിന്റെ ദൃഢതയിൽ ഈ സ്ഥാപനം ഇന്നും ഈ ഗ്രാമത്തിന്റെ വിദ്യാ ദീപ്തമായി പ്രകാശിച്ചു നിൽക്കുന്നു.
താളിന്റെ നീളം (ബൈറ്റിൽ)4,287
Namespace ID0
താളിന്റെ ഐ.ഡി.381487
താളിന്റെ ഉള്ളടക്കത്തിന്റെ ഭാഷml - മലയാളം
താളിന്റെ ഉള്ളടക്ക രീതിവിക്കിഎഴുത്ത്
റോബോട്ടുകളുടെ സൂചികാവത്കരണംഅനുവദിച്ചിരിക്കുന്നു
ഈ താളിലേക്കുള്ള തിരിച്ചുവിടലുകളുടെ എണ്ണം0
ഉള്ളടക്ക താളായി എണ്ണുന്നവഅതെ
ഈ താളിന്റെ ഉപതാളുകൾ0 (0 തിരിച്ചുവിടലുകൾ; തിരിച്ചുവിടലല്ലാത്ത 0)

സംരക്ഷണം

തിരുത്തുകഎല്ലാ ഉപയോക്താക്കളെയും അനുവദിക്കുക (അനിശ്ചിത കാലം)
തലക്കെട്ട് മാറ്റുകഎല്ലാ ഉപയോക്താക്കളെയും അനുവദിക്കുക (അനിശ്ചിത കാലം)
ഈ താളിന്റെ സംരക്ഷണ രേഖ കാണുക.

തിരുത്തുകളുടെ നാൾവഴി

താൾ തുടങ്ങിയയാൾUnnisreedalam (സംവാദം | സംഭാവനകൾ)
താൾ നിർമ്മിച്ച ദിവസം16:43, 25 ഡിസംബർ 2021
ഏറ്റവും പുതിയ രചയിതാവ്Unnisreedalam (സംവാദം | സംഭാവനകൾ)
അവസാനത്തെ തിരുത്ത് നടന്ന ദിവസം23:43, 3 ഫെബ്രുവരി 2022
മൊത്തം തിരുത്തുകളുടെ എണ്ണം5
ആകെ വ്യത്യസ്തരചയിതാക്കളുടെ എണ്ണം2
സമീപകാലത്തെ തിരുത്തുകൾ (കഴിഞ്ഞ 4 വർഷം, 364 ദിവസം, 43 മിനിറ്റ് ഒപ്പം 12 സെക്കന്റ് കാലയളവിനുള്ളിൽ)5
സമീപകാലത്തെ വ്യത്യസ്തരചയിതാക്കളുടെ എണ്ണം2

താളിന്റെ ഗുണഗണങ്ങൾ

ഉൾപ്പെടുത്തിയിട്ടുള്ള ഫലകങ്ങൾ (6)

ഈ താളിൽ ഉപയോഗിച്ചിരിക്കുന്ന ഫലകങ്ങൾ: