എ പി എം എൽ പി സ്കൂൾ കൊട്ടക്കാ‌ട്ട്ശ്ശേരിക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


താമരക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്നു ശ്രീമാൻ ചാമവിളയിൽ ജി.കേശവപിള്ള. അദ്ദേഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.M. N. ഗോവിന്ദൻ നായർ അവർകളെ സമീപിച്ചു സ്കൂൾ തുടങ്ങുന്നതിനുള്ള അംഗീകാരം നേടി. അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണ നിലനിർത്തുന്നതിനായി എ. പി. എം. എൽ. പി. എസ്. എന്ന് നാമകരണം ചെയ്തു. ഈ മഹത്തായ സ്ഥാപനത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത് മന്ത്രി ശ്രീമാൻ. M. N. ഗോവിന്ദൻ നായർ ആയിരുന്നു.