GUPS19443
പരിസ്ഥിതി ദിനംജൂൺ ആറാം തീയതി പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി എച്ച് എം മരം നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ പരിസ്ഥിതി ദിന പോസ്റ്റർ പതിപ്പിച്ചു . പിന്നീട് രാവിലെ 11 മണിക്ക് മണക്കടവൻ ഷംസു, ബാബു അവറു കൾ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും തൻറെ അനുഭവങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു.