"പ്രമാണം:യുവജന ദിനം.jpeg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

29 ജനുവരി 2022

  • ഇപ്പോൾമുമ്പ് 11:3811:38, 29 ജനുവരി 202222040 സംവാദം സംഭാവനകൾ 1,151 ബൈറ്റുകൾ +1,151 വിവേകോദയം ബോയ്സ് ഹയർസെക്കൻഡറി സ്ക്കൂളിൽ യുവജന ദിനം ആഘോഷിച്ചു. പുഷ്പാർച്ചന, ഹാരാർപ്പണം, സന്ദേശ പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വിവേകാനന്ദ പ്രതിമയിൽ പുഷ്പവൃഷ്ടി നടത്തി. വിവേകാനന്ദ സൂക്തങ്ങളിലെ കാലികപ്രസക്തി എന്ന വിഷയത്തെ അധികരിച്ച് ഹെഡ് മാസ്റ്റർ സജീവ് സർ സംസാരിച്ചു. പ്രിൻസിപ്പൽ വേണുഗോപാലൻ സർ ആ മുഖ പ്രഭാഷണം നടത്തി., എൽപി ഹെഡ്മിസ്ട്രസ് ചാർജ് ദിവ്യ . ഗിരീഷ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
"https://schoolwiki.in/പ്രമാണം:യുവജന_ദിനം.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്