ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

പ്രമാണം:യുവജന ദിനം.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,280 × 594 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 106 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവേകോദയം ബോയ്സ് ഹയർസെക്കൻഡറി സ്ക്കൂളിൽ യുവജന ദിനം ആഘോഷിച്ചു. പുഷ്പാർച്ചന, ഹാരാർപ്പണം, സന്ദേശ പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വിവേകാനന്ദ പ്രതിമയിൽ പുഷ്പവൃഷ്ടി നടത്തി. വിവേകാനന്ദ സൂക്തങ്ങളിലെ കാലികപ്രസക്തി എന്ന വിഷയത്തെ അധികരിച്ച് ഹെഡ് മാസ്റ്റർ സജീവ് സർ സംസാരിച്ചു. പ്രിൻസിപ്പൽ വേണുഗോപാലൻ സർ ആ മുഖ പ്രഭാഷണം നടത്തി., എൽപി ഹെഡ്മിസ്ട്രസ് ചാർജ് ദിവ്യ . ഗിരീഷ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:38, 29 ജനുവരി 202211:38, 29 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 594 (106 കെ.ബി.)22040 (സംവാദം | സംഭാവനകൾ)വിവേകോദയം ബോയ്സ് ഹയർസെക്കൻഡറി സ്ക്കൂളിൽ യുവജന ദിനം ആഘോഷിച്ചു. പുഷ്പാർച്ചന, ഹാരാർപ്പണം, സന്ദേശ പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വിവേകാനന്ദ പ്രതിമയിൽ പുഷ്പവൃഷ്ടി നടത്തി. വിവേകാനന്ദ സൂക്തങ്ങളിലെ കാലികപ്രസക്തി എന്ന വിഷയത്തെ അധികരിച്ച് ഹെഡ് മാസ്റ്റർ സജീവ് സർ സംസാരിച്ചു. പ്രിൻസിപ്പൽ വേണുഗോപാലൻ സർ ആ മുഖ പ്രഭാഷണം നടത്തി., എൽപി ഹെഡ്മിസ്ട്രസ് ചാർജ് ദിവ്യ . ഗിരീഷ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:യുവജന_ദിനം.jpeg&oldid=1465334" എന്ന താളിൽനിന്ന് ശേഖരിച്ചത്