"ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/അക്ഷരവൃക്ഷം" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

11 ഫെബ്രുവരി 2022

  • ഇപ്പോൾമുമ്പ് 15:5215:52, 11 ഫെബ്രുവരി 2022 Subhapv സംവാദം സംഭാവനകൾ 1,516 ബൈറ്റുകൾ +1,293 ഇനിയെന്ന് വീണ്ടും തിരിച്ചുവരും ഇനിയെന്ന് വീണ്ടും തിരിച്ചുവരും പാടി അകന്നൊരു നല്ലകാലം മുഖം മറക്കാത്ത പോയകാലം ഒത്തുകൂടുവാൻ ആവതില്ല പൊട്ടിച്ചിരിക്കുവാൻ കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയുവാൻ ഒന്നിനും കൂട്ടിന് ആരുമില്ല ദേവാലയങ്ങൾ അടച്ചിട്ട നിലയിൽ വിദ്യാലയങ്ങളും പൂട്ടിട്ടനിലയിൽ ഓൺലൈൻ മാത്രം ഒരൊറ്റ മാർഗം ഓൺലൈൻ ക്ലാസുകൾ ആഘോഷകാലങ്ങൾ സ്വപ്നങ്ങളായി മനുഷ്യനഭയം വീടകങ്ങൾ പോയകാല മധുരങ്ങൾ നെഞ്ചോടുചേർക്കാം ഇനിയെന്ന് വീണ്ടും തിരിച്ചെത്തും പാടി അകന്നാ നല്ലകാലം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

10 നവംബർ 2020