ഉള്ളടക്കത്തിലേക്ക് പോവുക

"ആദിയൂർ എൽ പി എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

17 ജൂൺ 2025

  • ഇപ്പോൾമുമ്പ് 19:0119:01, 17 ജൂൺ 2025 Alps16250 സംവാദം സംഭാവനകൾ 39 ബൈറ്റുകൾ +39 ആദിയൂര് എൽ പി സ്കൂൾ പ്രവേശനോത്സവം ശ്രീമതി സീമ തൊണ്ടായി ( 4th വാർഡ് മെമ്പർ. ഏറാമല ) ഉദ്ഘാടനം ചെയ്തു. കെ കെ എം ജി വി എച്ച് എസ് എസ് -ഓർക്കാട്ടേരി റിട്ടയേഡ് അധ്യാപകൻ ശ്രീ. സതീശൻ കെ വി മുഖ്യാതിഥിയായി കുട്ടികളുമായി സംവദിച്ചു. പിടി എ പ്രസിഡണ്ട് ശ്രീമതി വിബിഷ പി പഠനോപകരണ കിറ്റ് വിതരണം ചെയ്തു. മുൻ പ്രധാനാധ്യാപിക ശ്രീമതി രമണി ടീച്ചർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ശ്രീ പ്രേമൻ എം.ടി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു . കുട്ടികൾ അക്ഷരദീപം കൊളുത്തി അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു. 🌈🌈🌈🌈🌈🌈🌈o റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
"https://schoolwiki.in/ആദിയൂർ_എൽ_പി_എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്