ഉള്ളടക്കത്തിലേക്ക് പോവുക

"പ്രമാണം:Malayalam3.jpeg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

15 ഓഗസ്റ്റ് 2022

  • ഇപ്പോൾമുമ്പ് 19:4019:40, 15 ഓഗസ്റ്റ് 2022 20047 hs ananganadi സംവാദം സംഭാവനകൾ 1,254 ബൈറ്റുകൾ +1,254 മലയാളം ക്ലബ്ബും എൻ സി സി യും ചേർന്ന് ഇന്ത്യ @ 75 എന്ന വിഷയത്തിൽ വ്യാഴാഴ്ച 11/8/2022 ന് ഉച്ചക്ക് 1.30 ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഉപന്യാസ രചനാ മത്സരം നടത്തിയതിൽ രോഹൻ കെ - 9 എ ഒന്നാം സ്ഥാനവും നവ്യ കെ - 8 എച്ച് ,അഞ്ജന പി - 10 ബി രണ്ടാം സ്ഥാനവുംഅനിമ രാജ് - 10 സി,ഷഹല ഹസ്സൻ - 10 എ മൂന്നാം സ്ഥാനവും നേടി. 1985 - 86 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ വക സമ്മാനങ്ങൾ സ്വാതന്ത്രദിനാഘോഷത്തിലെ ഏറ്റവും വർണ്ണാഭമായ ചടങ്ങായ "സ്നേഹാദരം" - വിമുക്ത ഭടന്മാരെ ആദരിക്കുന്ന വേദിയിൽ വെച്ച് നൽകുകയുണ്ടായി.
"https://schoolwiki.in/പ്രമാണം:Malayalam3.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്