ഉള്ളടക്കത്തിലേക്ക് പോവുക

"പ്രമാണം:22014 പ്രവേശനോത്സവം.jpg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

6 ജൂൺ 2026

  • ഇപ്പോൾമുമ്പ് 20:4120:41, 6 ജൂൺ 2026 Sngshss സംവാദം സംഭാവനകൾ 1,111 ബൈറ്റുകൾ +1,111 ശ്രീനാരായണ ഗുപ്‌ത സമാജം ഹയർസെക്കൻഡറി സ്‌കൂളിൽ വർണ്ണാഭമായ പ്രവേശനോത്സവത്തോടെ 2026- 27 അധ്യയന വർഷത്തിന് തുടക്കമായി.ബഹുമാനപ്പെട്ട മണലൂർ എംഎൽഎ പ്രൊഫസർ സി രവീന്ദ്രനാഥ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നടത്തി. കേരള സംസ്ഥാന ഫോക്ലോർ അവാർഡ് ജേതാവ് സത്യദേവ് എറവ് മുഖ്യാതിഥിയായി. കുട്ടികൾ സൈബർ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വർഗ്ഗം:22014 വർഗ്ഗം:പ്രവേശനോത്സവം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
"https://schoolwiki.in/പ്രമാണം:22014_പ്രവേശനോത്സവം.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്