സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/എന്റെ ഗ്രാമം
സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/എന്റെ ഗ്രാമം
കഠിനംകുളം
[[പ്രമാണം:Kadinamkulam.jpeg|thumb|കഠിനംകുളം കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് കഠിനംകുളം.
ഭൂപ്രകൃതി
കിഴക്ക് കഠിനംകുളം കായൽ,പടിഞ്‍ഞാറ് അറബിക്കടൽ,വടക്ക് പുതുക്കുറിച്ചി,തെക്ക് ചാന്നാങ്കര എന്നീ പ്രദേശങ്ങളാൽ കഠിനംകുളം ചുറ്റപ്പെട്ടുകിടക്കുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- മരിയൻ എഞ്ജിനീയറിംഗ് കോളേജ്
- കിൻഫ്ര അപ്പാരൽ പാർക്ക്