സെന്റ് തോമസ് എൽ.പി.എസ് കിളിയന്തറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് .തോമസ് ഹയർ സെക്കന്ററി സ്കൂൾ ,കിളിയന്തറ

കേരളത്തിലെ കണ്ണൂർ  ജില്ലയിലെ ഇരിട്ടി ബ്ലോക്കിൽ സ്ഥിതിചെയ്യുന്നു . ഒന്നാം ക്ലാസ്സ് മുതൽ പ്ലസ് റ്റു വരെ നിലവിലുണ്ട് . ഇതൊരു കത്തോലിക്ക മാനേജ്‌മന്റ് എയ്ഡഡ് സ്കൂൾ ആണ് . തലശ്ശേരി കോര്പറേറ് മാനേജ്മെന്റിന്റെ കീഴിൽ  സ്ഥിതി ചെയ്യുന്നു [[

സ്കൂൾ കോഡ് : 13155

ഹയർ സെക്കന്ററി സ്കൂളിന്റെ  സ്കൂൾ കോഡ് ആണ്  മുകളിൽ  കാണിച്ചിരിക്കുന്നത് .

ലൊക്കേഷൻ

കണ്ണൂർ ജില്ലയിലെ പായം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു  .

ഇരിട്ടിയിൽനിന്നു ബാംഗ്ലൂർ റൂട്ടിൽ കൂട്ടുപുഴയ്ക്കു മുൻപും , വള്ളിതൊടിന് ശേഷവും സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമം .

പ്രധാന ആരാധനാലയം :  സെന്റ് തോമസ് ദേവാലയം,

[[Kilianthara2.jpg (പ്രമാണം) | Thumb| സെന്റ് .തോമസ് ഹയർ സെക്കന്ററി സ്കൂൾ ,കിളിയന്തറ]]