സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആരാധനാലയങ്ങൾ

1940-ൽ കാരികാട് പ്ളാത്തോട്ടം വകസ്ഥലത്ത് ഒരു പ്രാർത്ഥാലയമായി ആരംഭിച്ച് പുതിയ പളളിയായിതീർന്നതാണ് വെളളികുളം സെന്റ് ആന്റണീസ് പളളി. പാലാ രൂപതയിൽപെട്ട പളളിയാണിത്.

പള്ളി

ചിത്രശാല