സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • സ്കൂളിൽ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് സൗകര്യം നിലവിൽ ഉണ്ട്
  • വിദ്യാർത്ഥികൾക്ക് പാഠ്യഭാഗങ്ങൾ നൂതന അനുഭവങ്ങളിലൂടെ പഠിക്കാൻ സാധിക്കുന്നു
  • അധ്യാപകർക്ക് കുട്ടികളിലേക്ക് എളുപ്പത്തിൽ പഠന പ്രവർത്തനങ്ങൾ മനസിലാക്കി കൊടുക്കാൻ സാധിക്കുന്നു

ചിത്രശാല