സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

== എന്റെ ഗ്രാമം മണലൂർ ==[[പ്രമാണം:MANALUR.jpeg\tump\എന്റെ ഗ്രാമം മണലൂർ]]

കേരള സംസ്ഥാനത്തിലെ തൃശൂർ ജില്ലയിൽ ഉൾപ്പെട്ട ചെറിയ ഒരു ഗ്രാമമാണ് മണലൂർ.

ഭൂമിശാസ്ത്രം

2001 ലെ സെൻസസ് പ്രകാരം മണലൂരിൽ 8237 പുരുഷന്മാരും 8893 സ്ത്രീകളും ഉള്ള 17130 ജനസംഖ്യയുണ്ട്.ജൈവകൃഷിക്ക് പേരുകേട്ട സ്ഥലമാണ് മണലൂർ. 2016ൽ ഇന്ത്യൻ പ്രധാനമന്ത്രി മണലൂർ സന്ദർശിച്ചപ്പോൾ മണലൂരിൽ മൂവായിരത്തോളം വരുന്ന പ്രേക്ഷകർക്കുള്ള ഭക്ഷണം ജൈവകൃഷി രീതികൾ ഉപയോഗിച്ച് ഒരുക്കിയിരുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സെന്റ്. തെരേസാസ് സി. യു. പി. എസ്. മണലൂർ
  • എച്ച് എസ് എസ് മണലൂർ
  • സെന്റ് ഇഗ്നേഷ്യസ് ചർച്ച് മണലൂർ

ശ്രദ്ധേയരായ വ്യക്തികൾ

ധാരാളം ശ്രദ്ധേയരായ വ്യക്തിത്വങ്ങൾ മണലൂർ ഗ്രാമത്തിൽ ഉണ്ട്. വിവിധ തലങ്ങളിൽ അവരുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.കലാ കായികരംഗത്തും, ജനസേവനത്തിലും മണലൂർ ഗ്രാമം നൽകിയ വിശിഷ്ടവ്യക്തികൾ നിരവധിയാണ്.