വേങ്ങര ജി.എൽ.പി.എസ്സ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലാണ് തൊടിയൂർ ഗ്രാമ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിലെ ഒരു മികച്ച സ്കൂളാണ് GLPS വേങ്ങറ .

അതിരുകൾ

  • തെക്ക്: പള്ളിക്കൽ നദി
  • വടക്ക്: തഴവ ഗ്രാമ പഞ്ചായത്ത്
  • കിഴക്ക്: പള്ളിക്കൽ നദി
  • പടിഞ്ഞാറ്: കരുനാഗപ്പള്ളി, പുതിയകാവ്.

പ്രധാന വ്യക്തികൾ

  • രാജൻ തൊടിയൂർ - ഇദ്ദേഹമാണ് മലയാളത്തിൽ ആദ്യമായി ഒരു തൊഴിൽ വിദ്യാഭ്യാസ മാസിക/പ്രസിദ്ധീകരണം തുടങ്ങിയത്.കരിയർ മാഗസിൻ ആയിരുന്നു മലയാളത്തിലെ ആദ്യ തൊഴിൽ-വിദ്യാഭ്യാസ മാസിക.