മാർത്തോമ.എച്ച്.എസ്.എസ്. ചുങ്കത്തറ/എന്റെ ഗ്രാമം
ചുങ്കത്തറ
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ചുങ്കത്തറ. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് ആണ് ചുങ്കത്തറ. സഹ്യമലകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
ഭൂമിശാസ്ത്രം
ചാലിയാറും പുന്നപ്പുഴയും ഒഴുകുന്നത് ചുങ്കത്തറയുടെ മണ്ണിലൂടെയാണ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
മാർത്തോമ്മാ കോളേജ് ചുങ്കത്തറ,മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂൾ ചുങ്കത്തറ,എം.പി.എം ഹയർ സെക്കണ്ടറി സ്കൂൾ ചുങ്കത്തറ,ജി.യു.പി.എസ് പള്ളിക്കുത്ത്,ജി.എൽ.പി.എസ് ചുങ്കത്തറ,ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത്,മാർ ഫിലിക്സിനോസ് ഇഎംഎസ് ചുങ്കത്തറ ഉൾപ്പെടെ വിവിധ സ്കൂളുകളും കോളേജുകളും ചുങ്കത്തറയിൽ പ്രവർത്തിച്ചുവരുന്നു
ചിത്രശാല
-
PANCHAYTH
-
KARIMPUZHA
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചിത്രങ്ങൾ