പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മൻകടവ്/എന്റെ ഗ്രാമം
കോഡൂർ
മലപ്പുറം നഗരത്തിന്റെ സമീപത്തുളള കോഡൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പുതിയ മാളിയേക്കൽ സയ്യ്ദ് അഹമ്മദ് മെമ്മോറിയൽ എയ്ഡഡ് ഹൈസ്കൂൾ. ചെമ്മൻകടവ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലായം കോഡൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ്. 1976ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ വെസ്റ്റ് കോഡൂർ സ്വദേശി പരേതനായ എൻ. കെ ആലസ്സൻകുട്ടി ഹാജിയാണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- പി.എം.എസ്.എ.എം.എ.എച്ച്.എസ്.എസ് ചെമ്മൻകടവ്
- GAIL (INDIA) LIMITED Sectionalizing Valve Station