പയ്യോളി എം.എൽ.പി.സ്കൂൾ/എന്റെ ഗ്രാമം
പയ്യോളി അങ്ങാടി
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പയ്യോളിക്ക് അടുത്ത് പയ്യോളി അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് പയ്യോളി എം.എൽ.പി സ്കൂൾ
ഭൂമിശാസ്ത്രം
പയ്യോളി ടൗണിൽ നിന്നും കിഴക്ക് 4 km മാറി കുറ്റ്യാടി പുഴയുടെ തീരത്തായും അകലാപ്പുഴയുടെ അടുത്തായും സമുദ്ര നിരപ്പിൽ നിന്നും 50m മുകളിൽ സ്ഥിതി ചെയ്യുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
ഗവ : യു.പി സ്കൂൾ തുറയൂർ
പ്രാഥമിക ആരോഗ്യ കേന്ദ്രം
ബി ടി എം HSS
വെൽഫയർ LP സ്കൂൾ
തുറയൂർ ഗ്രാമ പഞ്ചായത്ത്
കൃഷി ഭവൻ തുറയൂർ
പ്രമുഖ വ്യക്തികൾ
പി.ടി ഉഷ
ആരാധനാലയങ്ങൾ
ചെരിച്ചിൽ പള്ളി
കൊയപ്പള്ളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവ : യു.പി സ്കൂൾ
തുറയൂർ എ.എൽ.പി സ്കൂൾ
ബി ടി എം HSS
വെൽഫയർ LP സ്കൂൾ
പള്ളിക്കുനി എം.എൽ.പി സ്കൂൾ