തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ജോയ്സ് ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ച ദിവസവും വൈകുന്നേരങ്ങളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രർത്തനങ്ങൾ നടപ്പിലാക്കുകയും. വർഷത്തിൽ ഒരിക്കൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രോഗ്രാമുകളും നടത്തിവരുന്നു.