ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/എന്റെ ഗ്രാമം
ടി.പി.ജി.എം യു.പി.എസ്
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ല
ഭൂമിശാസ്ത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിൽ പാറാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ടി പി ജി എം യു പി സ്കൂൾ.
പ്രധാന പൊതുസ്‌ഥാപനങ്ങൾ
- പാറാട് പോസ്റ്റോഫീസ്