ജി എൽ പി എസ് ചേകാടി/എന്റെ ഗ്രാമം
ചേകാടി
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തിരുനെല്ലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ എൽപി വിദ്യാലയമാണ് ജി.എൽ പി എസ് ചേകാടി . പ്രശസ്തമായ സയാമീസ് മരങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ചേകാടി . വനപ്രദേശത്തു സ്ഥിതി ചെയ്യുന്നതും കാളിന്ദിയുടെ കൈവഴിയായ ചേകാടി പുഴയുടെ തീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
മാനന്തവാടിയിൽ നിന്നും 37 കി.മീ ദൂരത്തായി വനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് ചേകാടി
പ്രധാന പൊതു സ്ഥാപനങ്ങൾ
ജി.എൽ പി എസ് ചേകാടി
ആരാധനാലയങ്ങൾ
അമ്മക്കാവ്അമ്പലം