ജി എം എൽ പി എസ് കിടങ്ങഴി/എന്റെ ഗ്രാമം
കിടങ്ങഴി
- ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1937 ൽ സ്ഥാപിതമായ കിടങ്ങഴി ജി . എം. എൽ . പി . സ്കൂൾ, മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്നു. മഞ്ചേരി നഗരസഭയിലെ ഹിദായത്തുൽ മുഅമിനീൻ ഹയർ സെക്കണ്ടറി മദ്രസയിലും പുൽപ്പറ്റ പഞ്ചായത്തിലെ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിലുമായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂൾ, 2013 ജൂലൈ 7 ന് സ്വന്തം കെട്ടിടത്തിലേക്കു ചുവടുറപ്പിച്ചു.