ജി. എൽ. പി. എസ്. പുതുനഗരം (സെന്റ്രൽ)/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരുവമ്പ ഗ്രാമം

എഴുത്തുകാരൻ ഒ.വി.വിജയൻ കഥകളിൽ നിറഞ്ഞു നിന്ന തസ്രാക്ക് ഈ ഗ്രാമത്തിലാണ്.


ചിത്രശാല

മേളങ്ങളുടെ ഗ്രാമം

കരകൗശല നിർമാണങ്ങൾക്ക് പേരു കേട്ട സ്ഥലം. ചെണ്ട,മദ്ദളം,തബല,തിമില, തുടങ്ങി മിക്ക വാദ്യ ഉപകരണങ്ങളും നിർമിക്കാൻ ഈ ഗ്രാമത്തിലെ കലാകാരൻമാർ മതി.

നമ്മുടെ വിദ്യാലയത്തിൽ നിന്നും അടുത്താണ് പെരുവമ്പ എന്ന ഗ്രാമം. തഞ്ചാവൂർ നിന്നും ചെന്നൈയിൽ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇവ‍രെ തിരഞ്ഞ് ഈ കൊച്ചു ഗ്രാമത്തിലേക്ക് കലാകാരൻമാ‍‍ർ എത്തുന്നുണ്ട്.


ചിത്രശാല

gallery