ജി.എൽ.പി.എസ് കോളിത്തട്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്റാമ്ം

  • കുടിയേററ കര്ഷകരുടെ നാടാണ് കോളിത്തട്ട്.കോളിമര്ം കുറേ ഉളളതിനാലാണ് ഈ പേര് വന്നത്.1973 ലാണ് കോളിത്തട്ട് സ്കൂൾ നിലവിൽ വന്നത്.
  • 2011 ലാണ് ഇവിടെ കറണ്ട് കിട്ടിയത്.
  • സുന്ദരമായ നാടാണ് കോളിത്തട്ട്

ചിത്റശാല