ജി.എൽ.പി.എസ് കാട്ടുമുണ്ട ഈസ്റ്റ്/എന്റെ ഗ്രാമം
കാട്ടുമുണ്ട ഈസ്റ്റ്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മമ്പാട് പഞ്ചായത്തിലാണ് കാട്ടുമുണ്ട എന്ന കൊച്ചു ഗ്രാമം സ്ഥിതിചെയ്യുന്നത്.1940 ലാണ് അക്ഷരദീപം തെളിയിക്കുന്നതിനായി ജി എം എൽ പി എസ് കാട്ടുമുണ്ട ഈസ്റ്റ് സ്ഥാപിതമായത്.
പൊതു സ്ഥാപനങ്ങൾ
- ജി എം എൽ പി എസ് കാട്ടുമുണ്ട ഈസ്റ്റ്
- ആയുഷ് പ്രൈമറി ഹെൽത്ത് സെൻറർ
ഹോമിയോപ്പതി
- ജി യു പി എസ് കാട്ടുമുണ്ട ഈസ്റ്റ്
പ്രമുഖ വ്യക്തികൾ
ലക്ഷദ്വീപിലെ ആദ്യത്തെ ബിരുദധാരിയും വനിത ഡോക്ടറും പത്മശ്രീ പുരസ്കാര ജേതാവുമാണ് ഡോക്ടർ റഹ്മത്ത് ബീഗം.അവർ ഇപ്പോൾ കാട്ടുമുണ്ടയ്ക്ക് അടുത്തുള്ള പള്ളിപ്പടി എന്ന സ്ഥലത്താണ് താമസിക്കുന്നത്.
ചിത്രശാല
-
First Female doctor in Lakshadweep
-
School
-
school Entrance