ജി.എൽ.പി.എസ്. അരമങ്ങാനം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അരമങ്ങാനം

കാസറഗോഡ് ജില്ലയിലെ ഹൊസ്ദു‍ർഗ് താലൂക്കിൽ ഉദുമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അരമങ്ങാനം)Thump(|)glpps

ഉദുമ ഗ്രാമപഞ്ചായത്തിലെ ബാര വില്ലേജിൽ അരമങ്ങാനം എന്ന സ്ഥലത്ത് 1981 ൽ ഹൊസ്ദുർഗ് എം എൽ എ ആയ ശ്രീ കെ പുരുഷോത്തമന്റെ ഇടപെടലിലൂടെയാണ് ഒരു പ്രൈമറി വിദ്യാലയം അനുവദിച്ച് കിട്ടിയത്.