ജി.എച്ച്.എസ്. വടശ്ശേരിപ്പുറം/എന്റെ ഗ്രാമം
വടശ്ശേരിപ്പുറം കൊടക്കാട്
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് വടശ്ശേരിപ്പുറം.പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കൊമ്പം ബസ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് വടശ്ശേരിപ്പുറം സ്ഥിതി ചെയ്യുന്നതാണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- ജി.എച്ച്.എസ് വടശ്ശേരിപ്പുറം
- ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറി, അരിയൂർ
ആരാധനാലയങ്ങൾ
- ജുമാ മസ്ജിദ്, വടശ്ശേരിപ്പുറം