ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /പബ്ലിൿ റിലേഷൻസ് ക്ലബ്
ഹൈസ്കൂൾ, എച്ച്.എസ്.എസ്. വിഭാഗത്തിൽ പബ്ലിൿ റിലേഷൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. നൗഷാദലി പി.യാണ് കോർഡിനേറേറർ. കല, സാഹിത്യം, അഭിനയം, ആങ്കറിംഗ്, പത്രപ്രവർത്തനം എന്നിവയോടെക്കെ കുട്ടികൾക്കുന്ന താത്പര്യം വളർത്തുകയാണ് ലക്ഷ്യം.