ജി.എം.യു.പി.എസ്. എടക്കനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എടക്കനാട് ഗ്രാമം

മലപ്പുറംജില്ലയിലെ തിരൂർ താലൂക്കിലെ പുറത്തൂർ പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് എടക്കനാട് .

തിരൂരിൽ നിന്നും പൂക്കൈത-അന്നശ്ശേരി റോഡിൽ വരുന്നതാണ് എളുപ്പം. ദൂരം തിരൂർ- ഉണ്ടപ്പടി  16 കി.മി. ചമ്രവട്ടം.

ആരാധനാലയങ്ങൾ

എടക്കനാട് ഗ്രാമത്തിന്റെ സായാഹ്ന കാഴ്ച

എടക്കനാട് ഗ്രാമത്തിലെ പ്രമുഖ ആരാധനാലയങ്ങൾ ആണ് ഭയങ്കാവ് ഭഗവതിക്ഷേത്രവും എടക്കനാട് ജുമാ മസ്ജിദും

ഭൂപ്രകൃതി

പുഴകളും നദികളും ചേർന്ന അതിമനോഹരമായ ഭൂപ്രകൃതി ആണ് എടക്കനാട് ഗ്രാമത്തിന്റേത് .