ജി,എൽ.പി.എസ്. കുഴിയം/എന്റെ ഗ്രാമം
കുഴിയം
കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ പെരിനാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുഴിയം .
കൊല്ലം - തേനി ദേശീയ
. GLPS കുഴിയം
പാതയിൽ നിന്നും ഒന്നര കിലോമീറ്റർ വടക്കു ഭാഗത്താണ് കുഴിയം. നാല് ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം. ഇവിടെ നിന്ന് വടക്കോട്ട് സഞ്ചരിച്ട്ടു പോയാൽ ഇടവട്ടം - കേരളപുരം റോഡിലേക്കും എത്തുന്നു.
==== പൊതുസ്ഥാപനങ്ങൾ ====ചാൽ പെരിനാട് പഞ്ചായത്തിലേക്കും പനയത്തേക്കും കിഴക്ക് പോയാൽ കുണ്ടറ ഭാഗത്തേക്കും പടിഞ്ഞാറു സഞ്ചാരിച്ചാൽ ചന്ദനത്തോപ്പും എത്തുന്നു. തെക്കോ
. കാപെക്സ് . ചിന്മയ വിദ്യാലയം
. GWLPS പെരിനാട്
. പോസ്റ്റ് ഓഫീസ്