ഗവ യു പി എസ് ഞാറനീലികാണി/എന്റെ ഗ്രാമം
ഞാറനീലി
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമല പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞാറനീലി.തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 39 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ശ്രദ്ധേയരായ വ്യക്തികൾ
പി. അപ്പുക്കുട്ടൻകാണി വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ.
ഈശ്വരൻ വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ.
ശ്രീ.വിദ്യാധരൻകാണി -CRPF ഹവിൽദാർ മേജർ പദവി ലഭിച്ചു.
ആരാധനാലയങ്ങൾ
- ശ്രീ ഞാറനീലി ദേവിക്ഷേത്രം
- ജുമാ മസ്ജിദ് മുതിയാൻകുഴി
വിദ്യാഭ്യാസ സ്ഥാപനങ്ൾ
- അംബേദ്കർ വിദ്യാനികേതൻ സ്കൂൾ, ഞാറനീലി
- ഇക്ബാൽ കോളേജ് , പെരിങ്ങമല
- ഗവ.എൽ.പി.എസ്.തലതൂതകാവ്
- ജവഹർ. എൽ. പി. എസ്. തെന്നൂർ
- ഗവ. ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി
പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ് - ഇലഞ്ചിയം
- ജനസേവന കേന്ദ്രം