ഗവ എൽ പി എസ് ഭരതന്നൂർ/എന്റെ ഗ്രാമം
ഭരതന്നൂർ
തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രതേശമാണ് ഭരതന്നൂർ .
ഭൂമിശാസ്‌ത്രം
കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്തും ആയി അതിർത്തി പങ്കിടുന്ന ഒരു പ്രദേശമാണ് ഭരതന്നൂർ .
പ്രധാന പൊതു സ്ഥാപനങ്ങൾ
ജി എൽ പി എസ ഭരതന്നൂർ
ജി എച് എസ് എസ് ഭരതന്നൂർ
ആരാധനാലയങ്ങൾ
ഭാരതന്നൂരിലെ മുസ്ലിം പള്ളി, ശിവക്ഷേത്രം, ക്രിസ്ത്യൻ പള്ളി എന്നിവ മത സഹിഷ്ണതക്ക് പേര് കേട്ടവയാണ് .