ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/എന്റെ ഗ്രാമം
ഭഗവതിനട
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പള്ളിച്ചൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ്
ഭഗവതിനട
തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ വെടിവച്ചാൻകോവിലിൽ നിന്നും 2കീലോമീറ്റർ അകലെ കിഴക്കുഭാഗത്തായാണ് ഭഗവതിനട ഗ്രാമം
ഭൂമിശാസ്ത്രം
ബാലരാമപുരത്തുനിന്നും 2കി. മീ മാറി വയലേലകളാൽ മനോഹരമായ പ്രദേശമാണിത്. തോടും കുളങ്ങളും വയലുകളും ഭഗവതിനടയ്ക് സൗന്ദര്യം നല്കുന്നു.
പൊതുസ്ഥാപനങ്ങൾ
ക്ഷീരോൽപാദക സഹകരണസംഘം
പോസ്റ്റോഫീസ്
ആരാധനാലയങ്ങൾ
മേജ൪ ഭഗവതിക്ഷേത്റം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവ.യൂ.പി.എസ്.വെങ്ങാനൂ൪ ഭഗവതിനട