ഗവ. ഗേൾസ് വി എച്ച് എസ് എസ് ചെങ്ങന്നൂർ/എന്റെ ഗ്രാമം
ചെങ്ങന്നൂർ
കേരളത്തിലെ ആലപ്പുുഴ ജില്ലയിലെ ഒരു പട്ടണം ആണ് ചെങ്ങന്നൂർ. ആലപ്പുുഴ ജില്ലയുടെ കിഴക്കേ അറ്റത്താണ് ചെങ്ങന്നൂർ സ്ഥിതിചെയ്യുന്നത്. പമ്പാനദിയുടെ തീരത്താണ് ചെങ്ങന്നൂർ പട്ടണം സ്ഥിതിചെയ്യുന്നത്. [[പ്രമാണം:36006 temple chng.png {thumb}temple]] [[പ്രമാണം:36006 gramam pic 2.png{thumb}എന്റെ ഗ്രാമം]]