ഗവ. എച്ച് എസ് ബീനാച്ചി /സയൻസ് ക്ലബ്ബ്.
2018-19 വർഷത്തിൽ 50 കുട്ടികളെ ചേർത്തുകൊണ്ട് സയൻസ് ക്ളബ്ബ് പ്രവർത്തനം ജൂൺ 20 ന് പ്രവർത്തനം ആരംഭിച്ചു . ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ സയൻസ് മാഗസിൻ ---- സ്ക്കൂൾ ശാസ്ത്രമേള----- ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാനതലത്തിൽ ഗ്രേഡുകൾ 2 പേർക്ക്----- സംസ്ഥാനശാസ്ത്രമേളയിൽ 4 പേർ വിജയികൾ ------ സയൻസ് സെമിനാറിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ഗ്രേഡും ----- ടാലന്റ് സെർച്ച് പരീക്ഷയിൽ ഗ്രേഡ് ----- ശാസ്ത്ര ജാലകം