ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ/എന്റെ ഗ്രാമം
എടയന്നൂർ
കണ്ണൂർ ജില്ലയിലെ കീഴല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എടയന്നൂർ.
കണ്ണൂർ ഇരിട്ടി റൂട്ടിൽ ചാലോട് ബസ്സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റര് അകലെയാണ് ഈ ഗ്രാമം.
പൊതുസ്ഥാപനങ്ങൾ
- എടയന്നൂർ പോസ്റ്റ് ഓഫീസ്
- കീഴല്ലൂർ പഞ്ചായത്തു കാര്യാലയം
- കീഴല്ലൂർ വില്ലേജ് ഓഫീസ്
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- കൃഷിഭവൻ
- ജി.വി.എച്ച്.എസ്.എസ്.എടയന്നൂർ
- കൊതേരി എ.എൽ.പി.സ്കൂൾ
- തെരൂർ മോപ്ലാ എൽ.പി.സ്കൂൾ
- തെരൂർ യൂ.പി സ്കൂൾ
- കാനാട് എൽ.പി.സ്കൂൾ