ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/ഐ.റ്റി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലോകം വിരൽത്തുംബിലേക്ക് നീങ്ങുന്ന കാലത്തിനോപ്പം നീങ്ങാ൯ കുട്ടികളെയും അദ്ധ്യാപകരെയും പ്രാപ്തരാക്കുക എന്നതാണ് ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറയിലെ ഐ.റ്റി. ക്ലബ്ബി൯റെ ലക്ഷ്യം.ജൂ൯ 5-ാം തീയതീ എച്ച്എം രമടീച്ച൪ ക്ലബ്ബ്ഉദ്ഘാടനം നടത്തി. കുട്ടികൾ വളരെ സജീവമായി ഐ.റ്റി. ക്ലബ്ബിൽ പ്രവ൪ത്തിക്കുന്നു.